india debt under narendra modi government surges to rs 82 lakh crore
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം ഇന്ത്യ പുരോഗതി പ്രാപിച്ചോ? ഇക്കാര്യത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ കടം വര്‍ധിക്കുകയാണ് ചെയ്തതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കടം വര്‍ധിച്ചുവെന്ന കണക്ക് പുറത്തുവിട്ടത് സര്‍ക്കാര്‍ കടം സംബന്ധിച്ച സ്റ്റാറ്റസ് പേപ്പറിന്റെ എട്ടാം എഡിഷനിലാണ്.